Popular in Life Articles

ഓണസദ്യയിലെ നിറകാഴ്ചകൾ

സന്തോഷവും സമൃദ്ധിയും നാടെങ്ങും നിറഞ്ഞു നിന്ന, മഹാബലി തമ്പുരാൻ വാണുകൊണ്ടിരുന്ന ആ മനോഹരമായ കേരളഭൂമിയെ ഓർക്കാനായി മറ്റൊരു ഓണക്കാലം വരവായി. ഓണസദ്യയുടെ ചില സവിശേഷതങ്ങൾ നമുക്ക് ഒന്ന് നോക്കിയാലോ….