Popular in Articles

Key to Success - Good Thought



How to become a successful person in your life?

നമ്മുടെ തെറ്റായ ചിന്താഗതിയാണ് നമ്മുടെ എല്ലാ പ്രശ്നനങ്ങളുടെയും പ്രധാന കാരണം 

ഓരോ കാര്യത്തെയും കുറിച്ചുള്ള ശരിയായ അറിവാണ് നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം 

സ്വാർഥത ഇല്ലാത്ത മനസ്സ് നമ്മുടെ മനസിനെയും ഹൃദയത്തെയും ശരിയായ വഴിയിലൂടെ നയിക്കാൻ സഹായിക്കും 

എല്ലാ പ്രവർത്തനങ്ങളുടെയും നല്ല ഫലം നമ്മുടെ കർമ്മത്തെയും പ്രാർത്ഥനയേയും ആശ്രയിച്ചിരിക്കുന്നു.

ഞാൻ വലിയവനാണെന്നുള്ള വ്യക്തിത്വ അഹങ്കാരം അവസാനിപ്പിക്കുക 

നാം എപ്പോഴും ഉയർന്നതും നല്ലതുമായ ചിന്തകൾ കൊണ്ട് നമ്മുടെ മാനസികാവസ്ഥയെ ബന്ധിപ്പിക്കുക 

എപ്പോഴും നാം പഠിച്ച നല്ലകാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കി ജീവിക്കുക 

നമ്മുടെ നല്ല ആഗ്രഹങ്ങളെ ഒരിക്കലും നഷ്ടപെടുത്താതിരിക്കാൻ ശ്രമിക്കുക 

നിങ്ങളുടെ സ്വസിദ്ധമായ കഴിവുകൾക്ക് സ്വയം വിലമതിക്കുക 

നമുക്ക് ചുറ്റും എപ്പോഴും ഈശ്വരൻ ഉണ്ടെന്നു തിരിച്ചറിയുക 

സത്യത്തെ മനസിലാക്കുന്നതിനും തിരിച്ചറിയുന്നതിനും വേണ്ടത്ര ഇറങ്ങി ചെല്ലുക 

നിങ്ങളുടെ മനസിലേക്കും ഹൃദയത്തിലേക്കും കൂടെയുള്ള ഈശ്വരനെ ഉൾക്കൊള്ളുക 

മായയിൽ നിന്നും വേർപെട്ടു ഉള്ളിലെ ഈശ്വരനിലേക്കു അഭയം പ്രാപിക്കുക 

നിങ്ങളുടെ നല്ല കാഴ്ചപ്പാടുകൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ചു ജീവിക്കുക 

ജീവിതത്തിൽ എപ്പോഴും മുഖ്യ പ്രാധാന്യം ഈശ്വരന് നൽകുക 

എപ്പോഴും നല്ല ചിന്തയോടും നല്ല മനസോടും ജീവിക്കാൻ പരിശ്രമിക്കുക 

നമുക്ക് ശരിയെന്നു തോന്നുന്നത് തിരഞ്ഞെടുക്കാനും അത് ചെയ്യുവാനുമുള്ള ശക്തിയും കഴിവും ആർജിക്കുക 

വരൂ പരമപ്രധാനമായ ദൈവത്തിൽ വിശ്വസിക്കയും ദൈവത്തോട് ചേർന്ന് നിൽക്കുകയും ചെയ്യാം

Manoj KG

Owner and CEO
AEnon Technologies Pvt Ltd
www.keralathanima.in
www.keralatourportal.com
Speaker at various international forums.