Popular in Articles

Happy Doctors Day 2020


image

ഡോക്ടേർസ് ഡേ കവിത (ജൂലായ് ഒന്ന്)

ആരോഗ്യമുള്ളൊരു ജനതക്കായ് എന്നും
ആതുരാലയങ്ങളിൽ ആയുസ്സിൻ നല്ലൊരു
പങ്കേറെ സമർപ്പിച്ച ഭിഷഗ്വരർക്കായ്
ആചരിക്കുന്നൂ ലോമാകെയിന്ന് ഡോക്ടേഴ്സ് ദിനമെങ്ങും ജൂലായ് ഒന്നിനായ്
.
കോവിഡ് മഹാമാരി പടരുന്ന വേളയിൽ 
രോഗികൾ തൻ പരിചരണമാകവേ
രോഗബാധിതരായ് മൃത്യു  പുൽയോർതൻ ഓർമയിൽ കൊളുത്തണം ലോകമൊട്ടാകെ ദീപ്തസ്മരണ തൻ കൈത്തിരി നാളങ്ങൾ

ക്വാറന്റൈൻ പൂകുവോർ തൻ പരിചരണവും
അതീവ ശ്രദ്ധയോടെ നിർവഹീച്ചീടേണം
സാമൂഹ്യ വ്യാപനമേറിടും വേളയിൽ
ആതുരാലയത്തിലെ സജ്ജീകരണമോ 
പിഴവേറെ വന്നീടിൽ പഴി കേൾക്കുമിവർ തൻ
നൊമ്പരങ്ങൾ നാം തിരിച്ചറിഞ്ഞീടേണം
ആശംസകൾ അവർക്കായ് നേർന്നുകൊള്ളുന്നു..

Premachandran

നവനീതം, ചേരാനല്ലൂർ

എറണാകുളം